PALLATHAMKULANGARE BHAGAVATHY TEMPLE

പള്ളത്താംകുളങ്ങരെ  ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിൽ വൈപ്പിൻ മുനമ്പം റൂട്ടിൽ കുഴുപ്പുള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കുംഭം മാസത്തിൽ ഭരണി ദിവസം സമാപിക്കുന്ന എട്ടു ദിവസത്തെ ഉത്സവം വളരെ പ്രശസ്തമാണ്. ദിവസേന നടക്കുന്ന ആറാട്ടിനു പുറമേ വേല, പടയണി, താലപ്പൊലി കൂടാതെ തൂക്കം എന്നിവയും ഭരണി ദിവസം നടത്തപ്പെടുന്നു. ഇപ്പോഴും ഗ്രാമീണ ഭംഗി ചോരാതെ പഴമ നിലനിർത്തിക്കൊണ്ട് ഈ ഭഗവതി ക്ഷേത്രം നാട്ടിന്റെ അമ്മയായി അനുഗ്രഹിച്ചു പോരുന്നു.



Read More

TEMPLE TIMINGS

രാവിലെ 

നട  തുറക്കൽ     : 5.00
ഉഷ പൂജ  5.30
ഉച്ച പൂജ  6:00
നട  അടക്കൽ   10:30

 വൈകീട്ട് 
നട  തുറക്കൽ     : 5.30
ദീപാരാധന   6.30
നട  അടക്കൽ   7:30





VIDEO